Keralatoday

Register free
Keralatoday

A forum for discussing Kerala politics, Socio-economic issues, sports, music, films health, religion, culture and anyother

The forum www.keralatoday.4umotion.com is launched. We need admins , moderators and collaborators for this forum which has a great potential to grow. Interested people are requested to contact Root admin @ v4vhse@gmail.com

Poll

ഡല്‍ഹി നിയമസഭ ഫലം 2015 - ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമെകുമോ?
100% 100% [ 2 ]
0% 0% [ 0 ]
0% 0% [ 0 ]
0% 0% [ 0 ]

Total Votes : 2

Important Notice

Fri Dec 26, 2014 6:07 am by Admin

Important Notice




[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …

Guidelines- വഴികാട്ടി

Sat Dec 06, 2014 6:09 pm by Admin

Guidelines- വഴികാട്ടി


Facebook, Twitter, MySpace തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌ സൈറ്റുകള്‍ ആണ്. വളരെ ലളിതമായി സാധാരണക്കാരന് ഉപയോഗിക്കാന്‍ …

Forum rules -നിയമങ്ങള്‍

Fri Dec 05, 2014 6:05 pm by Admin

Forum rules -നിയമങ്ങള്‍



1. Forum is for all malayalees but others can also become member and take benefits

2. Members are requested to not to post post copy righted materials and their links or url

3. Never post abusive words which may heart other members or any community/religion

4. Don't post advertisements and or posts for business purpose

5. Any posts will be …

Forum constructed

Mon Dec 01, 2014 3:35 pm by Admin

Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.


Important Notice

Share
avatar
Admin
Admin

Posts : 4
Rs : 9
Reputation : 0
Join date : 2014-12-01
Location : Kerala

Important Notice

Post by Admin on Fri Dec 26, 2014 6:07 am

Important Notice


[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല ടോപിക്കുകള്‍ക്കും താഴെ അനുചിതവും വ്യക്തിഹത്യ Sexual harassment അടങ്ങിയ കമന്‍റ് കള്‍ ചില തല്പര കക്ഷികള്‍ നടത്തുന്നതായി പരാതികള്‍ ലഭിക്കുന്നു. ജോയിന്‍ ചെയ്ത മെമ്പര്‍മാര്‍, ഗസ്റ്റ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഫോറം പ്രൊമോഷന്‍ ഘട്ടത്തില്‍ ആയതിനാല്‍ ഗസ്റ്റ്‌ മെമ്പര്‍മാര്‍ക്ക് ടോപിക്‌ തുടങ്ങാനും കമന്റ് ചെയ്യാനും അവസരമുണ്ട്. ഈ ഫോറം കൂടുതല്‍ അംഗങ്ങള്‍ ഉണ്ടായ ശേഷം മാത്രമേ ഗസ്റ്റ്‌ പെര്‍മിഷന്‍ എടുത്തു കളയുവാന്‍ കഴിയൂ. അതുകൊണ്ട് അത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ അഡ്മിന്‍ നു മെസ്സേജ് ചെയ്യാം. അല്ലെങ്കില്‍ [You must be registered and logged in to see this link.] എന്ന മെയിലില്‍ വിവരം അറിയിക്കുക.

നീലവീരന്‍ എന്ന ഗസ്റ്റ് മെമ്പര്‍ ചെയ്ത എല്ലാ പോസ്റ്റും ഡിലീറ്റ് ചെയ്തിട്ടുണ്ട്. നീലദേവന്‍ എന്ന യൂസറെയും ബാന്‍ ചെയ്തിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

അഡ്മിന്‍
26/12/2014

    Current date/time is Sun Sep 24, 2017 4:04 pm